Latest NewsIndia

ഇന്ത്യൻ പോസ്റ്റ് പേമെന്‍റ്സ് ബാങ്കില്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍

ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്കി​ല്‍ ഇ​തു​വ​രെ 19 ല​ക്ഷ​ത്തി​ല്‍​പ​രം അ​ക്കൗ​ണ്ടുക​ള്‍. 2017 ജ​നു​വ​രി 30 മു​ത​ലു​ള്ള ക​ണ​ക്കാ​ണി​തെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ശി​വ് പ്ര​താ​പ് ശു​ക്ല രാ​ജ്യ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം ഡി​സം​ബ​ര്‍ 20 വ​രെ 9,75,806 ട്രാ​ന്‍​സാ​ക്ഷ​നു​ക​ളും ന​ട​ന്നി​ട്ടു​ണ്ട്.

2017 ജ​നു​വ​രി 30ന് ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​യ്പു​രി​ലും റാ​ഞ്ചി​യി​ലു​മാ​ണ് ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 2016-17ല്‍ 1654 ​അ​ക്കൗ​ണ്ടു​ക​ളും 2017-18ല്‍ 7,735 ​അ​ക്കൗ​ണ്ടു​ക​ളും തു​റ​ന്നു. ഈ ​മാ​സം 24 വ​രെ 18,96,410 അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളാ​ണ് ഐ​പി​പി​ബി​യി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button