Latest NewsKeralaJobs & Vacancies

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

കോ​ഴി​ക്കോ​ട്: പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല. ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചതായും തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അതോടൊപ്പം തന്നെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റിവച്ചു. അ​വ​ധി​യും ദേ​ശീ​യ പ​ണി​മു​ട​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷകൾ മാറ്റിയത്. ജ​നു​വ​രി ഒ​ന്നി​ലെ പ​രീ​ക്ഷ​ക​ള്‍ 14ന് ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button