തിരുവനന്തപുരം : സരിതാ നായരും ബിജു രാധാകൃഷണനും പ്രതികളായ സോളാര്‍ തട്ടിപ്പ് കേസ് പരിഘണിക്കുന്നതി ചീഫ് ജുഡീഷല്‍ മജിസട്രേറ്റ് കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. വ്യവസായിയായ ടി.സി മാത്യുവിന് സോളാര്‍,കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.5 കോടി തട്ടിയെടുത്തു എന്നാണ് കേസ്.
2013 ലാണ് സംഭവം. വിചാരണ പൂര്‍ത്തിയായ കേസില്‍ വീണ്ടും രണ്ടു സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യവുമായി ഒന്നാം പ്രതി സരിത ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യം കോടതി നിരസിച്ചു.
ആദായ നികുതി ഉദ്യോഗസ്ഥന്‍, കമ്പനി രജിസട്രാര്‍ എന്നിലരെ വിസതരിക്കണമെന്നാണ് സരിതയുടെ ആവശ്യം. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായതായും ഇനി ഹര്‍ജി അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments