ന്യൂഡൽഹി: റയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി വിരമിക്കുന്നുവെന്ന് വ്യാജ ട്വീറ്റ് പുറത്ത്.
ഫേക് ആക്കൗണ്ടിൽ നിന്ന് 31 ന് വിരമിക്കുന്നെന്ന വാർത്തയാണ് പുറത്ത് വന്നത്. ട്വീറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ലൊഹാനിയുടെ ഓഫീസ് രംഗത്തെത്തി.

Post Your Comments