പത്തനംതിട്ട•വയനാട്ടിലെ ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക്. അമ്മിണി കോട്ടയത്ത് നിന്നും പമ്പയിലേക്ക് തിരിച്ചു.
അതേസമയം, പമ്പയിലെത്തിയ ആദ്യ മനീതി സംഘം പ്രതിഷേധത്തെത്തുടര്‍ന്ന് മുന്നോട്ട് പോകാനാകാതെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് കുത്തിയിരിക്കുകയാണ്. പോലീസ് ഇവരുമായി നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടിരുന്നു. ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാടിലാണ് സംഘത്തിലെ യുവതികള്‍.
അതേസമയം, മനീതിയുടെ രണ്ടാം സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments