Latest NewsNattuvartha

മുദ്ദപ്പ ​ഗൗഡ കൊലക്കേസ്; സഹോദര ഭാര്യക്കും മകനും ജീവപര്യന്തം

സഹോദര ഭാര്യക്കും മകനും ജീവപര്യന്തവും അരലക്ഷം പിഴയും

കാസർകോട്: ​ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ സഹോദര ഭാര്യക്കും മകനും ജീവപര്യന്തവും അരലക്ഷം പിഴയും.

രാജപുരം ലളിത(43) , മകൻ നിഥിൻ (22) എന്നിവരാണ് ശിക്ഷിക്കപെട്ടത്. 2011 ൽ മുദ്ദപ്പയെ വാക്കത്തിക്ക് വെട്ടിയും പലകക്ക് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ‌‌

വെള്ളം പറമ്പിലൂടെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button