NattuvarthaLatest News

ആസിഡ് കഴിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

കല്ലമ്പലം : ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടെത്തിയാള്‍ മരിച്ചു. പള്ളിക്കല്‍ മൂതല മൂലഭാഗം അജയവിലാസത്തില്‍ അജയകുമാറാണ് മരണപ്പെട്ടത്.

ഇന്നലെയാണ് ആസിഡ് കഴിച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റബര്‍ പാലില്‍ ഒഴിക്കാന്‍ വെച്ചിരുന്ന ആസിഡാണ് കഴിച്ചത്. 11 മണിയോടെയായിരുന്നു മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button