KeralaLatest News

ദേശീയപാത ഭൂമി ഏറ്റെടുക്കല്‍; മുഖ്യമന്ത്രിയുമായി മേധാ പട്കര്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനം

തിരുവനന്തപുരം:  ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ബന്ധപ്പെട്ട ചര്‍ച്ച പരാജയം. പുനപരിശോധന നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി തളളിയെന്ന് മേധാപട്കര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ അവസ്ഥയില്‍ സമരസമിതി സ്വന്തം നിലയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഒരു മാസത്തിനകം വിദഗ്ധ സംഘം പഠനം പൂര്‍ത്തിയാക്കും. ഭൂമിയേറ്റെടുക്കല്‍ നിയമപരമാണോ, പുനരധിവാസം എപ്രകാരം തുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button