KeralaLatest News

വനിതാ മതിൽ ;വാക്കാലുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് സെറ്റോ

തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സംഘാടനത്തിന് രേഖാ മൂലമല്ലാതെ വാക്കാലുള്ള നിർദ്ദേശങ്ങൾ സർക്കാർ ജീവനക്കാരും അംഗീകരിക്കേണ്ടതില്ലെന്ന് സെറ്റോ സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു. സെറ്റോ ചെയർമാൻ എൻ.കെ ബെന്നി അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ പി.ഹരി ഗോവിന്ദൻ ,ട്രഷറർ എൻ.എൽ ശിവകുമാർ വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button