അൽ ഐൻ: അൽ ഐൻ മുനിസിപ്പാലിറ്റി ഏരിയയിൽ ബാർബിക്യൂവിന് നിരോധനം. പ്രദേശത്തെ ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. കൂടാതെ ബാർബിക്യൂ പാചകം ചെയ്യുന്നവർ അവശിഷ്ടങ്ങളും വിറകിന്റെ കഷണങ്ങളും അതാത് സ്ഥലങ്ങളിൽ തന്നെ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി.
Post Your Comments