Latest NewsKerala

പഞ്ചസാര, മുളക് പൊടി എന്നിവയിലെ മായം കണ്ടെത്താം

ഇന്ന് മായം ചേര്‍ക്കാത്ത ഒന്നും തന്നെ വിപണിയില്‍ ലഭ്യമല്ല. നൂറ് ശതമാനം ശുദ്ധമാണെന്ന് അവകാശപ്പെടുമെങ്കിലും പായ്ക്കറ്റില്‍ കിട്ടുന്ന പഞ്ചസാര, മുളക് പൊടിയുമൊന്നും ശുദ്ധമല്ല . മിക്ക കറിപൊടികളിലും, മസാലക്കൂട്ടുകളിലുമെല്ലാം ആരോഗ്യത്തിന് ഹാനികരമായ കളര്‍പൊടിയാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ എങ്ങനെ ഇവ മായം ചേര്‍ത്തതാണോ എന്ന് അറിയും ? ഇതാ വീട്ടില്‍ തന്നെ മായം കണ്ടെത്താന്‍ ചില എളുപ്പ വിദ്യകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button