ഫേസ്ബുക്കിന് സമാനമായ ശബ് ദം റെക്കോര്‍ഡ് ചെയ്ത് സന്ദേശമായി അയക്കുന്നതിനുളള സംവിധാനം അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രം. ഇന്‍സ്റ്റഗ്രം ഉപയോക്താക്കള്‍ക്ക് ആപ്ലീക്കേഷനില്‍ ഒരു മെെക്രോഫോണ്‍ രീതിയിലാണ് ബട്ടണ്‍ സജ്ജമാക്കിയിരിക്കുന്നത്.
ഈ ഒാപ്ഷനില്‍ കെെ പിന്‍വലിക്കാതെ അമര്‍ത്തി പിടിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. ഇപ്രകാരം റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശം അയക്കപ്പെടുന്ന വ്യക്തിപരമായ ചാറ്റ് ജാലകത്തില്‍ വേവ് ഫയലായിട്ടായിരിക്കും ലഭ്യമാകുക . സന്ദേശം ലഭിക്കുന്ന വ്യക്തി അത് കാണുന്നത് വരെ ചാറ്റ് വിന്‍ഡോയില്‍ നിന്ന് അപ്രത്യക്ഷ്യമാകാതെ നിലനില്‍ക്കും.
Post Your Comments