
ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. ഡല്‍ഹിയില്‍ സോണിയയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കനിമൊഴി എംപിയും സ്റ്റാലിനൊപ്പം സോണിയ ഗാന്ധിയെ സന്ദർശിക്കുകയുണ്ടായി.
Post Your Comments