ബെംഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്.
ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഫേസ്ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ട അഭിമന്യുവും, ഇത് ഷെയർ ചെയ്ത കാവൻ, പ്രദീപ്, ഗണേഷ് എന്നിവർക്കെതിരെയുമാണ് കേസ്.
Post Your Comments