തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറില്‍ മധ്യവയസ്കന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കരക്കടിഞ്ഞു. കഴുത്തില്‍ കുരിക്കിട്ട് കല്ലു കെട്ടിയ നിലയിലായിരുന്നു. മൃതശരീരത്തിന് ഏകദേശം 50 വയസ്സോളം പ്രായം തോന്നിക്കും. കൊലപാതകമാകാനാണ് സാധ്യതയെന്ന് സൂചനയുളളതായി പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments