UAELatest News

108 പ്രവാസികള്‍ അറസ്റ്റില്‍

മസ്കറ്റ്: ഒമാനില്‍ 108 പ്രവാസികള്‍ അറസ്റ്റിൽ. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്. നവംബര്‍ മാന്‍പവര്‍ മിനിസ്ട്രി നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് ജോലി ചെയ്തിരുന്നവരെ പിടികൂടിയത്. മന്ത്രാലയം തന്നെയാണ് ഇക്കാര്യം കഴിഞ്ഞദിവസം ഔദ്ദ്യോഗികമായി അറിയിച്ചത്. നിരവധി പരിശോധനകളാണ് മാന്‍പവര്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഒമാനില്‍ നടന്നത്. അല്‍ മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് 108 പേരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button