
മസ്ക്കറ്റ്•തൊഴില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒമാനില്‍ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി.
നവംബറില്‍, മസ്ക്കറ്റ് ഇന്‍സ്പെക്ഷന്‍ ടീം അല്‍-മവാലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിരവധി തവണ പരിശോധന നടത്തിയതായും, പരിശോധനകള്‍ക്കിടെ 108 തൊഴിലാളികളെ തൊഴില്‍ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായും മനുഷ്യവിഭവശേഷി മന്ത്രലയാളം പ്രസ്താവനയില്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ നിയമനപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Post Your Comments