തിരുവനന്തപുരം: ശബരിമലയിലേയ്ക്ക് കടംകംപള്ളി വിളിച്ചാല്‍ പോകില്ലെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ എന്നറിയാന്‍ കടകംപള്ളിയ്ക്കൊപ്പം പോകില്ലെന്നും, അതേസമയം, മുഖ്യമന്ത്രിക്കൊപ്പം പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനെതിരെയും ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു.
Post Your Comments