കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31 വരെ ദീർഘിപ്പിച്ചു. ആവശ്യമായ യോഗ്യത, പരിചയം തുടങ്ങിയവ www.keralabiodiversity.org ൽ ലഭ്യമാണ്.
Post Your Comments