കൊച്ചി : കവിത മോഷണത്തില്‍ ശ്രീചിത്രനെയും ദീപാ നിശാന്തിനെയും കണക്കറ്റ് പരിഹസിച്ച് അഡ്വ.ജയശങ്കര്‍.. സാംസ്കാരിക പ്രവര്ത്തകന് ശ്രീചിത്രനെയും കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിനെയും എതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ എ ജയശങ്കര്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്..
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ…കല്ലെറിയല്ലേ ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള് ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക എന്ന് തുടങ്ങി നിരവധി പരിഹാസ ശരങ്ങളാണ് ഇരുവര്‍ക്കുമെതിരെ അഡ്വ.ജയശങ്കര്‍ ഇരുവര്‍ക്കുമെതിരെ തൊടുത്തുവിട്ടിരിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments