Latest NewsKuwait

കുവൈറ്റില്‍ ഗതാഗതനിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികൾ

കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടാൻ ഉത്തരവ്. ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ ഗതാഗത ഓഫീസുകളിലേക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button