പമ്പ : ശബരിമല സന്നിധാനത്ത് നിയന്ത്രണങ്ങളില്ലെന്ന് അറിയിപ്പ്. ഉച്ചഭാഷിണിയിലൂടെ തീരുമാനം തീർത്ഥാടകരെ അറിയിക്കുന്നു. ജില്ലാ കളക്റ്റർ നേരിട്ടെത്തിയാണ് നിർദേശങ്ങൾ നൽകിയത്. ശരണം വിളിക്കുന്നതിനും,നാമം ജപിക്കുന്നതിനും ഇനി വിലക്കില്ല. നടപ്പന്തലിൽ വിരിവെയ്ക്കുന്നതിനും അനുമതി. സ്ത്രീകൾക്കും,കുട്ടികൾക്കും രാത്രിയിലും നടപ്പന്തലിൽ വിരിവെയ്ക്കാം. നിയമ വിരുദ്ധമായി സംഘം ചേരുന്നതിനു വിലക്ക് തുടരുമെന്നു അറിയിപ്പിൽ പറയുന്നു,
Post Your Comments