തിരുവനന്തപുരം: തിരുമല മങ്കാട്ടുകടവ് പനയ്ക്കോട്ട് ഒഴുക്കില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ആലന്തറക്കോണം സ്വദേശി രാഹുല്‍ ചന്ദ്രനാണ് (18) മരിച്ചത്. ഒരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Post Your Comments