പുതിയ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ പ്രൊഫൈലിന് പ്രാധാന്യം നല്‍കി തങ്ങളുടെ സെറ്റിങ്‌സില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. കൃത്യമല്ലാത്ത ലൈക്കുകള്‍, കമന്റുകള്‍, ഫോളേവേഴ്‌സ് എന്നിവയെല്ലാം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യുകയാണ് ലക്‌ഷ്യം. അതിനാല്‍ പുതിയ ഡിസൈനില്‍ ചെറിയ വലുപ്പത്തില്‍ മാത്രമേ ഫോളേവേഴ്‌സിന്റെയും ഫോളോവിങ്ങിന്റെയും ഐക്കണുകള്‍ കാണാന്‍ സാധിക്കൂ. എന്നാല്‍ പ്രൊഫൈലില്‍ മുകള്‍ വശത്ത് ഐക്കണുകള്‍ കാണാന്‍ സാധിക്കില്ല. വരും ആഴ്ചകളില്‍ ഈ മാറ്റം ഇന്‍സ്റ്റാഗ്രാമില്‍ പ്രതീക്ഷിക്കാം.
Post Your Comments