Latest NewsKerala

വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ എത്തിയ വിദേശി പിടിയില്‍

ഹൈദരാബാദ്: ഹൈദരാബാദിൽ വെടിയുണ്ടകളുമായി വിദേശി പിടിയിൽ . ഇറ്റലി സ്വദേശിയായ നിക്കോള്‍ സാന്‍ജര്‍മാനോയാണ് പിടിയിലായത്. ഷംസാബാദ് വിമാനത്താവളത്തില്‍ നിന്നാണ് നിക്കോളിനെ പിടികൂടിയത്. 25 വെടിയുണ്ടകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button