ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്. 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. 351 അടി ഉയരത്തിലാണ് ശിവന്റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷമാണ് ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി ലഭിക്കുന്നത്.
World’s Tallest Shiv Murti, Oden, Nathdwara
World’s tallest Lord shiva statue (351 ft) under construction at Nathdwara, Rajasthan by Miraj Group.
(via Instagram: Yashu_Sharma_Photography) pic.twitter.com/7QgVJg6hIa— Tyrantasorus (@tyrantasorus) November 2, 2018
v
മുതല്‍മുടക്കിനെ കുറച്ചോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2019 മാര്‍ച്ചിലാണ് ശിവ പ്രതിമയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ നാലമത്തെ ഉയരം കൂടിയ പ്രതിമയായി ശിവ പ്രതിമ മാറും. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മ്മിക്കുന്നത്.
Mahadev❤
World’s largest(351ft.) Shiva Statue under construction in Rajsamand at NathdwaraRangeelo Rajasthan?
To know more about Rajasthan’s culture and history, Click on the link given Below :https://t.co/YfuoSVPlr8#Rajasthan #mahadev #RangeeloRajasthan #IncredibleIndia pic.twitter.com/XfYEgGBRuc
— Oh My Rajasthan! (@OhMyRajasthan) August 18, 2018
https://youtu.be/95JxQemV2e0
Post Your Comments