Latest NewsIndia

വ്യാജ ഭവന രേഖ ചമച്ച് തട്ടിയെടുത്തത് 1.8 കോടി

ബെം​ഗളുരു :എസ്ബിഎെയിൽ നിന്നാണ് 5 പേർ ചേർന്ന് 1.8 കോടി രൂപ തട്ടിയത്. സൂര്യ ന​ഗർ ബ്രാഞ്ചിൽ നിന്നാണ് പണം തട്ടിയത്.

അബ്ദുൾ, രഞ്ജൻ, സുമ, സുരേഷ്, പ്രഭാകർ, വിനയ് എന്നിവരാണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button