KeralaLatest News

നിയമം ലംഘിച്ചാല്‍ ആരായാലും അഴിയെണ്ണിക്കും; മണിയാശാന്‍

തൊടുപുഴ: നിയമം ലംഘിച്ചാല്‍ ശശികലയായാലും സുരേന്ദ്രനായാലും അറസ്റ്റ് ചെയ്ത് നീക്കുമെന്ന് വെെദ്യുതി മന്ത്രി എം.എം. മണി. നിയമം ലംഘിക്കുന്നവർ ആരായാലും ലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നിയമലംഘനം നടത്തിയാലും അറസ്റ്റ് ചെയ്ത് പ്രാേസിക്യൂട്ട് ചെയ്യണം. തൊടുപുഴയില്‍ മാധ്യമങ്ങളാട് സംസാരിക്കുകയായാരുന്നു അദ്ദേഹം. സര്‍ക്കാര്‍ ശ്രമിക്കുന്നത് സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ മാത്രമാണ്. കോടതി വിധി ലംഘിക്കുന്ന ആരായാലും അറസ്റ്റ് ചെയ്യുമെന്നതാണ് സര്‍ക്കാ‌ര്‍ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button