ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ പാസ് വേര്‍ഡുകള്‍ ചോര്‍ന്നതായി ചില ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. എന്താണ് കാരണമെന്നു വ്യക്തമല്ല. ഈ പാസ് വേര്‍ഡുകള്‍ ഫേസ്ബുക്ക് സെര്‍വറില്‍ സേവ് ചെയ്തിരിക്കുമെങ്കിലും പാസ് വേര്‍ഡുകള്‍ മാറ്റണമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. 700 മില്യണ്‍ ഉപയോക്താക്കളാണ് ലോകത്താകമാനം ഇന്‍സ്റ്റഗ്രാമിനുള്ളത്.
Post Your Comments