Latest NewsKeralaNews

ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് : ട്രെയിൻ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ക​ട​ലൂ​ര്‍ കോ​ടി​ക്ക​ല്‍ പു​തി​യോ​ട്ടി​ൽ മാ​ഹി അ​ബ്​​ദു​ല്ല (71), എ​ല​ത്തു​ർ സ്വ​ദേ​ശി​നി അ​സ്മ (56) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ന​ന്തി​യി​ല്‍ നി​ന്നു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ദു​ല്ല റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്നു​പോ​യ​തായാണ് പറയുന്നത്. ഇതിനടുത്തായ ഒരു വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.

Also read : ജീവൻ തിരിച്ചു പിടിക്കാനാകാതെ അവൾ യാത്രയായി; യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു

ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭ​ര്‍ത്താ​വി​നെ സ​ഹാ​യി​ക്കാ​നായി അസ്മ എത്തി. ഇതിനിടെ എത്തിയ ട്രെ​യി​ൻ ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നായി കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടുപോയി. മ​ക്ക​ൾ: ജ​മീ​ല, നൗ​ഷാ​ദ്, ഷ​റ​ഫു​ദ്ദീ​ൻ (ഇ​രു​വ​രും കു​വൈ​ത്ത്), റ​ഷീ​ദ, റ​ബീ​ന. മ​രു​മ​ക്ക​ൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button