
വാഷിങ്ടണ്‍: ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി രാജകുമാരന് പങ്കുണ്ടെന്ന് വ്യക്തമാക്കി സിഎെഎ റിപ്പോർട്ട് പുറത്ത്.
ഇത്തരമൊരു റിപ്പോർട്ടിനെ ശരിവക്കുന്ന തരത്തിലാണ് വാഷിംങ്ടൺ പോസ്റ്റ് അടക്കമുള്ളവയുടെ റിപ്പോർട്ടുകൾ. സൗദി രാജകുമാരന്റെ സഹോദരന് ഖഷോഗിയുമായി നടത്തിയ ഒരു ഫോണ്‍സംഭാഷണവും ഉൾപ്പെടെയാണ് സിഎെഎ സൗദി രാജകുമാരനുളള പങ്ക് വ്യക്തമായി കണ്ടെത്തിയത്.
അതേസമയം ഇസ്താംബുളിലെ സൗദി എംബസിയില്‍ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല .
Post Your Comments