വിപണിയിൽ തരംഗമാകാൻ മോട്ടോ ജി7. പുതിയ ഫോണിന്റെ സവിശേഷതകളും 360 ഡിഗ്രി റെന്‍ഡര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. 18:9 റേഷ്യോയില്‍ 6.4 ഇഞ്ച് ഡിസ്പ്ലേ, 660 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ, 16 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ,12 എംപി ഫ്രണ്ട് ക്യാമറ 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റാണ് ഫോണിനുള്ളത് (എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം)
Post Your Comments