NattuvarthaLatest News

തീരപ്രദേശത്ത് ശക്തിയേറിയ കാറ്റിന് സാധ്യത

മണിക്കൂറിൽ 50 കിലോമീറ്റർ വേ​ഗത്തിലാകും കാറ്റ് വീശുകയെന്ന് കാലാവസ്ഥാ വിഭാ​ഗം

തിരുവനന്തപുരം: ​ഗജ ചുഴലിക്കാറ്റിനെതുടർന്ന് 16,17 തീയതികളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ വ്യാപകമായും മറ്റ് ജില്ലകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത.

മണിക്കൂറിൽ 50 കിലോമീറ്റർ വേ​ഗത്തിലാകും കാറ്റ് വീശുകയെന്ന് കാലാവസ്ഥാ വിഭാ​ഗം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button