Latest NewsIndia

VIDEO: ഗുജറാത്ത് കലാപം; മോദി വീണ്ടും കോടതികയറുമോ?

2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കുറ്റവിമുക്തരാക്കിയതിന് എതിരായ ഹര്‍ജി സുപ്രീകോടതി തിങ്കാഴ്ച്ച പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുടെ ഹര്‍ജിയിലാണ് തീരുമാനം. 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

https://youtu.be/2OlpAYQrwiU

shortlink

Related Articles

Post Your Comments

Related Articles


Back to top button