കൊച്ചി: ജാതി, മത ഭേദമന്യേ ശബരിമല എല്ലാവർക്കും പോകാവുന്നതാണെന്നും അത് ചരിത്ര പരമായി അംഗീകരിക്കപ്പെട്ടതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്നാവശ്യപ്പെട്ടി ടിജി മോഹൻ ദാസ് നലൽകിയ ഹർജിയിലാണ് സർക്കാരിന്റെ പ്രാരംഭ തടസവാദം.
Post Your Comments