Latest NewsKerala

ഒ​രു കോ​ടി​യു​ടെ നിരോധിച്ച നോട്ടുകൾ ; രണ്ടു പേർ പിടിയിൽ

മ​ല​പ്പു​റം: ഒ​രു കോ​ടി​യു​ടെ നിരോധിച്ച നോട്ടുകളുമായി രണ്ടു പേർ പിടിയിൽ. മ​ല​പ്പു​റ​ത്താണ് സംഭവം. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി അ​ബു, കോ​ഴി​ക്കോ​ട് കു​ന്ന​ത്ത് പാ​ലം സ്വ​ദേ​ശി ശ​ങ്ക​ര​ന്‍ എ​ന്നി​വ​രാ​ണ് പിടിയിലായത്.അ​സാ​ധു നോട്ടുകള്‍ മാ​റി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​മ്മീ​ഷ​ന്‍ ത​ട്ടു​ന്ന സം​ഘ​മാ​ണി​തെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button