Latest NewsIndia

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പഠനം

ബെം​ഗളുരു: ന​ഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണക്കുകൾ.നവംബർ 3 വരെ മാത്രം 3953 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഒാൺലൈൻ ബാങ്കിംങ് തട്ടിപ്പ് കേസുകളാണ് കൂടുതലും. സൈബർ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ മാത്രമായി പോലീസിൽ പ്രത്യേക വിഭാ​ഗങ്ങളുണ്ടെങ്കിലും പരിചയ സമ്പന്നരായ ഉദ്യോ​ഗസ്ഥരുടെ അഭാവം അന്വേഷണത്തിന് വെല്ലുവിളിയായിതീരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button