NattuvarthaLatest News

വ്യാജരഖ ചമച്ച് ഇല്ലാത്ത സ്ഥലത്തിന് വായ്പ; 4 പേരെ അറസ്റ്റ് ചെയ്തു

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് തട്ടിപ്പ് കഥ പുറത്തായത്

ബത്തേരി; എസ്ബിഎെ ശാഖയിൽ നിന്ന് വ്യാജ രേഖകൾ സമർപ്പിച്ച് 60.38 ലക്ഷം തട്ടിയ കേസിൽ 7 അം​ഗ സംഘത്തിലെ നാല് പേർ പിടിയിലായി.

തമിഴ്നാട് സ്വദേശികളായ അലവിക്കുട്ടി, പ്രകാശ്, നോബിൾ, പ്രേമരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കുടുംബത്തിലെ 3 യുവതികൾ കൂടി പിടിയിലാകാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button