കോതമംഗലം: സുഹൃത്തായ പെണ്‍ക്കുട്ടിയുടെ നഗ്നഫോട്ടോ മറ്റൊരു സുഹൃത്തായ യുവാവിന് വാട്സാപ്പ് വഴി അയച്ചു നല്കിയ യുവതി പിടിയില്‍. എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയായ അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്ലി (23) ആണ് പിടിയിലായത്. ആഷ്ലി ചിത്രങ്ങള്‍ അയച്ചു നല്കിയ അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്റര്‍ (25) നേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വകാര്യ ഹോസ്ററലില്‍ താമസിക്കുമ്പോള്‍ ആഷ്ലി പകര്‍ത്തിയ സുഹൃത്തിന്റെ ദൃശ്യങ്ങള്‍ അരുണിനു കൈമാറുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്
Post Your Comments