Jobs & VacanciesLatest News

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ആണ് അപേക്ഷകൾ ക്ഷണിച്ചത്. തിരുവനന്തപുരത്ത് കോര്‍പറേറ്റ് ഓഫീസില്‍ രണ്ടുവര്‍ഷത്തേക്കുള്ള ഒരു ഒഴിവാണ് ഉള്ളത്.

യോഗ്യത: 1. ബി.ടെക് (കമ്പ്യൂട്ടർ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)
2. എം.സി.എ അല്ലെങ്കിൽ തത്തുല്യയോഗ്യത.

പ്രായപരിധി: 25നും 40നും ഇടയ്ക്കായിരിക്കണം .

അപേക്ഷ അയക്കേണ്ട വിധം:

വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം
1. ബയോഡേറ്റ 2. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ 3. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയുമായി സീല്‍ ചെയ്ത കവര്‍ 15 ദിവസത്തിനുള്ളില്‍ ലഭിച്ചിരിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം:

കവറിനുപുറത്ത് ‘ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്’ എന്ന് രേഖപ്പെടുത്തുക.

മാനേജിംഗ് ഡയറക്ടര്‍,
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്,
റൂം: നമ്പര്‍ 400,
ധനകാര്യ വകുപ്പ്,
ഗവ. സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം
പിൻ: 695001

ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് തയാറാക്കുന്ന ചുരുക്കപ്പട്ടികപ്രകാരം അഭിമുഖത്തിന് ക്ഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button