പന്തളം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവച്ച സംഭവത്തിൽ പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ രംഗത്ത്.
കൊട്ടാരത്തിന്റെ യശസിന് കളങ്കം വരുത്താനുള്ള ഗൂഡാലോചനയാണിതെന്നും നാരായണ വർമ്മ പറഞ്ഞു.
Post Your Comments