സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറിയുടെ സേവനം ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇതിനായി പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ബയോഡേറ്റയും മറ്റ് ആവശ്യരേഖകളുടെ പകര്‍പ്പ് സഹിതം പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന പ്രതിഫലവും രേഖപ്പെടുത്തി അപേക്ഷിക്കണം. അപേക്ഷ ഓഫീസില്‍ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 31. വിലാസം: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്, നാലാംനില, അയ്യങ്കാളി ഭവന്, കനകനഗര്‍, വെള്ളയമ്പലം കവടിയാര്‍. പി.ഒ
Post Your Comments