തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യുവകുപ്പ് കടുത്ത നടപടിയിലേയ്ക്ക്. പാട്ടക്കുടിശ്ശിക അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി പിടിച്ചടുക്കാനും തീരുമാനം. കടുത്ത നടപടികളിലേയ്ക്ക് നീങ്ങാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കി. പാട്ടക്കുടിശ്ശിക തിരിച്ചു പിടിക്കുന്നതിന് പ്രത്യേക യജ്ഞം തുടങ്ങാനും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും നടപടികള്‍. ഇതിനായി ജില്ലാ-താലൂക്ക് തലത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.
Post Your Comments