
കറുകച്ചാല്‍ : ഞാന്‍ ബിന്ദു തങ്കം കല്യാണിയാണ്. ബിന്ദു സ്‌കറിയ അല്ല; ജനിച്ചത് ക്ഷേത്രമുള്ള തറവാട്ടിലാണെന്നും വാദങ്ങള്‍ നിരത്തി യുവതി. അതേസമയം, ശബരിമല യാത്രയ്‌ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി താന്‍ ശബരിമലയ്ക്കു പോകുമെന്നു മാതാവ് തങ്കമ്മ. ബിജെപി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം തങ്കമ്മ അറിയിച്ചത്.
Post Your Comments