
ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നതിന് ശേഷമുള്ള മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. കന്നിമാസത്തെക്കാൾ 31,009 രൂപ കൂടുതലാണിത്. കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം 1,12,35,625 രൂപയായിരുന്നു. മേൽശാന്തി തിരഞ്ഞെടുപ്പും മറ്റും ഉള്ളതിനാൽ തുലാമാസ പൂജയ്ക്ക് ഭക്തരുടെ എണ്ണം സാധാരണ കൂടുതലാണ്.
Post Your Comments