കാഞ്ഞിരംകുളം കെ.എന്‍.എം ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍, ഇക്കണോമിക്‌സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഒക്‌ടോബര്‍ 25ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ ഹാജരാകണം.
Post Your Comments