ചെന്നൈ: ടി.കെ.എസ്.ഇളങ്കോവനെ ഡിഎംകെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്ന് മാറ്റി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.അന്‍പഴകനാണ് ഇത് സംബന്ധിച്ച വിവരം മധ്യമങ്ങളെ അറിയിച്ചത്. ഒഴിവാക്കലിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Post Your Comments