തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ആരോപണമുന്നയിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും തുറന്നുപറഞ്ഞ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സര്‍ക്കാരിനെതിരെയും എക്‌സൈസ് വകുപ്പിനെതിരെയും ഉയര്‍ന്നു വരുന്ന ആരോപണണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു. തിരുവനന്തപുരത്ത് സിപിഎം അവെയ്ലബിള്‍ സെക്രട്ടറിയേറ്റ യോഗം ചേര്‍ന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയ്ത.
Post Your Comments