വീണ്ടും ഞെട്ടിച്ച് ഷവോമി. ഒക്ടോബര്‍ 15ന് മി മിക്‌സ് 3 അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ക്യുഎച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസർ എന്നിവയായിരിക്കും പ്രധാന പ്രത്യേകത എന്നാണ് റിപ്പോർട്ട്. 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 36,300 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 39,500 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 42,700 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 45,900 രൂപയും വില പ്രതീക്ഷിക്കാം
Post Your Comments