കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും എതിർപ്പുമായി ബിജെപി രംഗത്ത്. തന്ത്രികുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പന്തളം രാജകുടുംബത്തിന്റെ അഭിപ്രായത്തെയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് അഭിപ്രായങ്ങള്‍ വെട്ടിവിഴുങ്ങി. പ്രസിഡന്റ് അപമാനിതനായിരിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച് പുറത്ത് പോകണമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
Post Your Comments